മിമിക്രി – സിനിമാ താരം സാഗര്‍ ഷിയാസ് അന്തരിച്ചു

215

മിമിക്രി കലാകാരനും ചലച്ചിത്രതാരവുമായ സാഗര്‍ ഷിയാസ് അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചോറ്റാനിക്കര സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കലാഭവന്‍, കൊച്ചിന്‍ സാഗര്‍ തുടങ്ങിയ മിമിക്രി ട്രൂപ്പുകളില്‍ സജീവമായിരുന്ന സാഗര്‍ ഷിയാസ് നിരവധി സിനിമകളിലും വേഷമിട്ടിട്ടുണ്ട്.

NO COMMENTS

LEAVE A REPLY