കോട്ടയത്ത് പോസ്റ്റില്‍ കെട്ടിവെച്ച നിലയില്‍ മൃതദേഹം കണ്ടെത്തി

236

കോട്ടയം : കോട്ടയത്ത് മധ്യവയസ്‌കന്‍റെ മൃതഹേഹം ഇലക്‌ട്രിക് പോസ്റ്റില്‍ കെട്ടിവെച്ച നിലയില്‍ കണ്ടെത്തി. തിരുനക്കര ക്ഷേത്രത്തിനു സമീപം രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാള്‍ ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

NO COMMENTS