കൊടുങ്ങല്ലൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു

204

കൊടുങ്ങല്ലൂര്‍ : കൊടുങ്ങല്ലൂര്‍ എസ്‌.എന്‍ പുരത്ത് കുത്തേറ്റ് ചികിത്സയിലായിരുന്ന ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു. സബിത്ത് കുമാര്‍ (40) ആണ് മരിച്ചത്. സബിത്തെനെ ആക്രമിച്ച ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബൈക്ക് തിരികെ നല്‍കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.

NO COMMENTS