സൗദിയില്‍ തീപിടിത്തം ; ആറു പേര്‍ മരിച്ചു

250

റിയാദ് : സൗദിയിലുണ്ടായ തീപിടിത്തത്തില്‍ ആറു പേര്‍ മരിച്ചു. തബൂക്ക് എന്ന പ്രദേശത്തെ ഒരു വീടിനു തീപിടിച്ച്‌ അഞ്ചു യുവതികളും ഒരു യുവാവുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ കിംഗ് സല്‍മാന്‍ മിലിട്ടറി ആശുപതിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളോ, തീപിടിത്തത്തിന്റെ കാരണമോ വ്യക്തമല്ല.

NO COMMENTS