വയനാട്ടില്‍ കുളത്തില്‍ വീണ് രണ്ടു കുട്ടികള്‍ മുങ്ങി മരിച്ചു

242

കല്‍പ്പറ്റ : ചീരാല്‍ കുടുക്കിയില്‍ കുളത്തില്‍ വീണ് രണ്ടു കുട്ടികള്‍ മുങ്ങി മരിച്ചു. ബിദര്‍ക്കാട് തോട്ടത്തില്‍ ഫിറോസിന്റെ മകന്‍ മുഹമ്മദ് ഷാഹില്‍ (8), കുടുക്കി കളരിക്കല്‍ ഷിഹാബിന്റെ മകള്‍ സന ഫാത്തിമ (7) എന്നിവരാണ് മരിച്ചത്. കളിക്കുന്നതിനിടെ ഇരുവരും അബദ്ധത്തില്‍ കുളത്തില്‍ വീഴുകയായിരുന്നുവെന്നാണ് സൂചന.

NO COMMENTS