എ കെ ശശീന്ദ്രന്‍റെ ഫോണ്‍വിളി വിവാദം : സര്‍ക്കാര്‍ ജൂഡീഷ്യല്‍ കമ്മീഷനെ തീരുമാനിച്ചു

208

എ കെ ശശീന്ദ്രന്‍റെ ഫോണ്‍വിളി വിവാദം അന്വേഷിക്കാനുള്ള ജുഡിഷ്യല്‍ കമ്മിഷനെ തീരുമാനിച്ചു. ജസ്റ്റിസ് ആന്‍റണിയെ അന്വേഷണച്ചുമതല ഏല്‍പ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.കമ്മിഷന്‍ മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം. ആരാണ് വിളിച്ചത്, എന്തിനാണ് വിളിച്ചത് തുടങ്ങിയവ അന്വേഷിക്കും. ഫോണ്‍ സംഭാഷണം എഡിറ്റ് ചെയ്തതാണോയെന്നും പരിശോധിക്കും.

NO COMMENTS

LEAVE A REPLY