യുഡിഎഫിലേക്ക് ഇല്ലെന്ന് കെ എം മാണി

222

തിരുവനന്തപുരം: യുഡിഎഫിലേക്ക് ഇല്ലെന്ന് ഉറപ്പിച്ച് കെ എം മാണി. യുഡിഎഫിന്റെ ക്ഷണത്തിന് നന്ദി, മുന്നണി പ്രവേശനത്തിന് ദാഹവും മോഹവുമായി നടക്കുന്നില്ലെന്നും കെ എം മാണി അറിയിച്ചു. ശവക്കുഴിയിലായ പാര്‍ട്ടി വെന്റിലേറ്ററിലായവരെ പരിഹസിക്കേണ്ടെന്നും, സിപിഐയുടെ സ്ഥാനം പോകുമെന്ന പേടികൊണ്ടാണ് കാനം കേരളാകോണ്‍ഗ്രസ്സിനെ വിമര്‍ശിക്കുന്നതെന്നും മാണി പരിഹസിച്ചു.

NO COMMENTS