ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം ; കൊന്നവരേയും കൊല്ലിച്ചവരേയും പിടികൂടണമെന്ന് കുടുംബം

227

കൊച്ചി : വരാപ്പുഴ കസ്റ്റഡി മരണത്തില്‍ കൊന്നവരേയും കൊല്ലിച്ചവരേയും പിടികൂടണമെന്ന ആവശ്യവുമായി ശ്രീജിത്തിന്റെ കുടുംബം. രണ്ട് വട്ടം മൊഴി എടുത്ത് വിട്ടയച്ചത് എ.വി. ജോര്‍ജ്ജിനെ സംരക്ഷിക്കാനെന്നും സത്യം പുറത്തുവരാന്‍ സിബിഐ തന്നെ വേണമെന്ന് കുടുംബം വിശദമാക്കി.

NO COMMENTS