യു എസ് ഓപ്പൺ ; റാഫേൽ നദാൽ സെമിയിൽ

255

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പൺ ടെന്നീസിൽ റാഫേല്‍ നദാല്‍ സെമിഫൈനലില്‍ കടന്നു. ക്വാര്‍ട്ടറില്‍ ഓസ്ട്രിയന്‍ യുവതാരം ഡൊമിനിക് തീമിനെ പരാജയപ്പെടുത്തിയാണ് നദാല്‍ സെമിഫൈനലിൽ സ്ഥാനം ഉറപ്പിച്ചത്. അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ദെല്‍പോട്രോയാണ് സെമിഫൈനലിൽ നദാലിന്റെ എതിരാളി. അഞ്ച് സെറ്റ് പോരാട്ടത്തില്‍ പൊരുതിയാണ് നദാൽ ജയം സ്വന്തമാക്കിയത്. സ്‌കോര്‍: 0-6, 6-4 ,7-5, 6-7(4) ,76(5).

NO COMMENTS