പാമ്പ് ക​ടി​യേ​റ്റ് മ​രി​ച്ച ഷ​ഹ​ല ഷെ​റി​ന്‍റെ വീ​ട് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും സം​ഘ​വും.സ​ന്ദ​ര്‍​ശി​ച്ചു

133

വ​യ​നാ​ട്: ക്ലാ​സ് മു​റി​യി​ല്‍ പാമ്പ് ക​ടി​യേ​റ്റ് മ​രി​ച്ച ഷ​ഹ​ല ഷെ​റി​ന്‍റെ വീ​ട് സ​ന്ദ​ര്‍​ശി​ച്ച്‌ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും സം​ഘ​വും. പാ മ്പുക​ളു​ടെ പു​റ്റു​ള്ള ക്ലാ​സ് മു​റി​യ്ക്ക് ഫി​റ്റ്ന​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കി​യ ബ​ത്തേ​രി മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​രാ​ണ് ഷ​ഹ​ല​യു​ടെ മ​ര​ണ​ത്തി​ലെ ഒ​ന്നാം പ്ര​തി​യെ​ന്ന് ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു.

ഷ​ഹ​ല​യു​ടെ മ​ര​ണ​ത്തി​നു ഉ​ത്ത​ര​വാ​ദി​ക​ളാ​യ എ​ല്ലാ​വ​രെ​യും നി​യ​മ​ത്തി​ന്‍റെ മു​ന്നി​ല്‍ കൊ​ണ്ടു​വ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് എം.​കെ.​മു​നീ​ര്‍, കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി.​ജെ.​ജോ​സ​ഫ് ജി​ല്ല​യി​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ എ​ന്നി​വ​രും ചെ​ന്നി​ത്ത​ല​യ്ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

NO COMMENTS