എ.കെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുന്നതില്‍ സിപിഐക്ക്‌ എതിര്‍പ്പില്ലെന്ന് കാനം രാജേന്ദ്രന്‍

238

തിരുവനന്തപുരം: എന്‍സിപി നേതാവ് എ.കെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുന്നതില്‍ സിപിഐക്ക്‌ എതിര്‍പ്പില്ലെന്ന് കാനം രാജേന്ദ്രന്‍. ധാര്‍മ്മികമായി ശശീന്ദ്രന്‍ തിരിച്ചുവരേണ്ടതാണെന്നും, എന്‍സിപിയാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും കാനം അറിയിച്ചു.

NO COMMENTS