വര്‍ക്കലയില്‍ റിസോര്‍ട്ട് ഉടമയ്ക്ക് നേരെ വെടിവെപ്പ്

306

തിരുവനന്തപുരം : വര്‍ക്കലയില്‍ റിസോര്‍ട്ട് ഉടമയ്ക്ക് നേരെ വെടിവെപ്പ്. റിസോര്‍ട്ട് ഉടമയായ ശ്യാമിന് നേരെ കരകൗശല വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനം നടത്തുന്ന ഷിബിന്‍ ഫിലിപ്പ് റിവോള്‍വര്‍ ഉപയോഗിച്ച്‌ വെടിയുതിര്‍ക്കുകയായിരുന്നു. എന്നാല്‍ വെടിവെപ്പില്‍ നിന്നും ശ്യാം അത്ഭുതകരമായി രക്ഷപ്പെട്ടു. ഷിബിനെ വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന.

NO COMMENTS