എ.കെ ശശീന്ദ്രനെതിരെ പരാതി നല്‍കിയ യുവതിയെ കണ്ടെത്തി

290

എറണാകുളം : ഫോണ്‍വിളി കേസില്‍ മന്ത്രി എ.കെ.ശശീന്ദ്രനെതിരെ രണ്ട് വട്ടം ഹര്‍ജി നല്‍കിയ മഹാലക്ഷ്മിയെ കണ്ടെത്തി. മഹാലക്ഷ്മി തോമസ് ചാണ്ടിയുടെ പി.എ ആയ ശ്രീകുമാറിന്‍റെ വീട്ടിലെ സഹായിയാണ് നിലവില്‍. അതേസമയം മഹാലക്ഷ്മിയുടെ ഹര്‍ജി സ്വന്തം നിലയ്ക്കെന്നും ഹര്‍ജിക്ക് പിന്നില്‍ ശ്രീകുമാറിന് പങ്കില്ലെന്നും മകള്‍ വ്യക്തമാക്കി.

NO COMMENTS