വടകരയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ബോംബേറ്

284

വടകര : വടകര തട്ടോളിക്കരയില്‍ ബോംബേറ്. രണ്ട് സ്റ്റീല്‍ ബോംബും, നാടന്‍ ബോംബുകളുമാണ് എറിഞ്ഞത്. രജിസ്റ്റര്‍ ചെയ്യാത്ത ബൈക്കുകളില്‍ എത്തിയ സംഘമാണ് ബോംബെറിഞ്ഞത്. ബിജെപി, ആര്‍എസ്‌എസ് പ്രവര്‍ത്തകരെ ലക്ഷ്യം വെച്ചാണ് ആക്രമണം നടന്നത്. ആര്‍ക്കും പരുക്കില്ല, സ്ഥലത്ത് പൊലീസ് പരിശോധന നടത്തി വരികയാണ്.

NO COMMENTS