സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഖഗേന്‍ ദാസ് അന്തരിച്ചു

284

ന്യൂഡല്‍ഹി : സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ എംപിയുമായ ഖഗേന്‍ ദാസ് (80) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഞാറാഴ്ച്ച രാവിലെ 3.30ന് കൊല്‍ക്കത്തയിലെ ത്രിപുര ഭവനില്‍വെച്ചാണ് അന്തരിച്ചത്. വെസ്റ്റ് ത്രിപുരയില്‍ നിന്നുള്ള ലോക്സഭാ അംഗമായിരുന്നു. ത്രിപുര മുന്‍ ലെഫ്റ്റ് ഫ്രണ്ട് കണ്‍വീനറും മന്ത്രിയും ആയിരുന്ന ഇദ്ദേഹം ലോക്സഭയിലും രാജ്യസഭയിലും അംഗമായിട്ടുണ്ട്.

NO COMMENTS