കോഴിക്കോട് വെസ്റ്റ്ഹില്‍ ഇന്‍സ്ട്രിയല്‍ എസ്‌റ്റേറ്റില്‍ തീപ്പിടുത്തം

212

കോഴിക്കോട്: കോഴിക്കോട് വെസ്റ്റ്ഹില്‍ ഇന്‍സ്ട്രിയല്‍ എസ്‌റ്റേറ്റില്‍ തീപ്പിടുത്തം. ഇന്‍സ്ട്രിയല്‍ എസ്‌റ്റേറ്റിലെ റബര്‍ ചെരിപ്പ് നിര്‍മ്മാണ യൂണിറ്റിനാണ് തീ പിടിച്ചത്. ഫയര്‍ ഫോഴ്‌സ് തീയണക്കാന്‍ ശ്രമിക്കുന്നു. അഞ്ച് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണക്കാന്‍ ശ്രമിക്കുകയാണ്.

NO COMMENTS

LEAVE A REPLY