സം​സ്ഥാ​ന​ത്തെ കോ​ട​തി​ക​ള്‍ ചൊ​വ്വാ​ഴ്ച തു​റ​ക്കും.

102

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്-19 വൈ​റ​സി​നെ തു​ട​ര്‍​ന്ന് പ്ര​ഖ്യാ​പി​ച്ച ലോ​ക്ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​ട​ച്ചി​ട്ട സം​സ്ഥാ​ന​ത്തെ കോ​ട​തി​ക​ള്‍ ചൊ​വ്വാ​ഴ്ച തു​റ​ക്കും. ഇ​തു സം​ബ​ന്ധി​ച്ച്‌ ഹൈ​ക്കോ​ട​തി സ​ര്‍​ക്കു​ല​ര്‍ പു​റ​ത്തി​റ​ക്കി. റെ​ഡ് സോ​ണി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന നാ​ലു ജി​ല്ല​ക​ളി​ലെ കോ​ട​തി​ക​ള്‍ തു​റ​ക്കി​ല്ല. എ​റ​ണാ​കു​ള​ത്തും കൊ​ല്ല​ത്തും പ​ത്ത​നം​തി​ട്ട​യി​ലും ശ​നി​യാ​ഴ്ച കോ​ട​തി​ക​ള്‍ തു​റ​ക്കും. മൂ​ന്നി​ലൊ​ന്നു ജീ​വ​ന​ക്കാ​രു​മാ​യാ​ണ് കോ​ട​തി​ക​ള്‍ തു​റ​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​ത്.

NO COMMENTS