കന്യാസ്ത്രീകളുടെ അനിശ്ചിതകാലനിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്

208

കൊച്ചി : ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് ജോയിന്റ് ക്രിസ്റ്റ്യന്‍ കൗണ്‍സില്‍ നടത്തുന്ന അനിശ്ചിതകാലനിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. സംഘടനയെ പ്രതിനിധീകരിച്ച് ജോസ് ജോസഫ്, സ്റ്റീഫന്‍ എന്നിവരാണ് രണ്ട് ദിവസമായി നിരാഹാരമിരിക്കുന്നത്.

NO COMMENTS