കോഴിക്കോട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

162

കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലം പെരിങ്ങളത്ത് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. കോവൂര്‍ സ്വദേശി റംലയാണ് വെട്ടേറ്റ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് നാസറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് കാരണം വ്യക്തമായിട്ടില്ല.

NO COMMENTS