ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

178

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 87 പോയന്റ് നേട്ടത്തില്‍ 31612ലും നിഫ്റ്റി 39 പോയന്റ് ഉയര്‍ന്ന് 9877ലുമെത്തി. ബിഎസ്‌ഇയിലെ 1043 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 377 ഓഹരികള്‍ നഷ്ടത്തിലുമാണ്.

NO COMMENTS