ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

152

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 182 പോയന്റ് നേട്ടത്തില്‍ 31396ലും നിഫ്റ്റി 58 പോയന്റ് ഉയര്‍ന്ന് 9786ലുമാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി മിഡ് ക്യാപ് സൂചിക 1.5 ശതമാനം നേട്ടത്തിലാണ്. ബിഎസ്‌ഇയിലെ 1324 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 286 ഓഹരികള്‍ നഷ്ടത്തിലുമാണ്.