സുരക്ഷ ഉറപ്പാക്കാന്‍ പോലീസിന്റെ റൂട്ട് മാര്‍ച്ച്

21

കാസര്‍കോട് : തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ സുരക്ഷ ഉറപ്പുവെടുത്തുന്നതിന്റെ ഭാഗമായി കുമ്പള, ബദിയഡുക്ക ടൗണുകളില്‍ പോലീസ് റൂട്ട് മാര്‍ച്ച് നടത്തി. കാസര്‍കോട് ഡി വൈ എസ് പി പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ ബദിയഡുക്കയില്‍ എസ് ഐ അനീഷ്, കുമ്പളയില്‍ ഐ പി പ്രമോദ്, എസ് ഐ സന്തോഷ് എന്നിവര്‍ സംബന്ധിച്ചു.

NO COMMENTS