നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ക​ര്‍​ണാ​ട​ക​യി​ല്‍​

240

ബംഗളൂരു : നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ക​ര്‍​ണാ​ട​ക​യി​ലെ​ത്തും. ചാമരാജനഗറിലും ഉഡുപ്പിയിലും ബെലഗോവിയിലുമായാണ് ഇന്നത്തെ റാലികള്‍. അഞ്ച് ദിവസങ്ങളിലായി പതിനഞ്ച് റാലികളിലാണ് മോദി പങ്കെടുക്കുക. ബിജെപിയ്ക്ക് മേല്‍ക്കൈ ഇല്ലാത്ത മേഖലകളിലാണ് മോദിയുടെ റാലികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. കര്‍ണാടകയില്‍ ബിജെപി തെരഞ്ഞെടുപ്പ് പ്രചരണരംഗത്ത് റെഡ്ഡിമാര്‍ സജീവ സാന്നിധ്യമായ സാഹചര്യത്തിലാണ് മോദിയുടെ രംഗപ്രവേശനം. റെഡ്ഡിമാരുടെ തട്ടകമായ ബെല്ലാരിയില്‍ വ്യാഴാഴ്ചയാണ് മോദിയുടെ റാലി.

NO COMMENTS