കാസര്‍കോട് രണ്ട് വിമതര്‍ക്ക് ജയം.

48

കാസര്‍കോട്: കാസര്‍കോട് നഗരസഭയില്‍ ‌ രണ്ട് വിമതര്‍ക്ക് ജയം. തളങ്കര ഫോര്‍ട്ട് റോഡില്‍ ഹസീന നൗശാദും ഹൊന്നമൂലയില്‍ മുന്‍ ലീഗ് വിമത കൗണ്‍സിലര്‍ ശകീന മൊയ്‌ദീനുമാണ് വിജയിച്ചത്.

NO COMMENTS