കാസര്‍കോട് ഇന്ന് 96 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു – 94 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെ

15

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 96 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു . 94 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത് . 130 പേര്‍ രോഗ മുക്തരായി. ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍

അജാനൂര്‍-4 ബദിയഡുക്ക- 3 ബളാല്‍-8 ബേഡഡുക്ക-2 ബെള്ളൂര്‍-1 ചെമ്മനാട്-5 ചെറുവത്തൂര്‍-2 ദേലംപാടി- 1 കള്ളാര്‍- 9 കാഞ്ഞങ്ങാട്-2
കാസര്‍കോട്- 10 കയ്യൂര്‍ ചീമേനി- 3 കിനാനൂര്‍ കരിന്തളം- 1 കോടോംബേളൂര്‍- 8 കുമ്ബള- 1 കുറ്റിക്കോല്‍- 1 മധൂര്‍- 8 മടിക്കൈ- 1
മംഗല്‍പാടി- 1 മഞ്ചേശ്വരം-1 മുളിയാര്‍- 1 നീലേശ്വരം- 1 പടന്ന-3 പൈവളിഗെ-1 പള്ളിക്കര- 2 പിലിക്കോട്- 3 പുല്ലൂര്‍പെരിയ- 2
ഉദുമ- 4 വെസ്റ്റ് എളേരി-7

നിരീക്ഷണത്തിലുള്ളവർ 6238 പേര്‍

വീടുകളില്‍ 5668 പേരും സ്ഥാപനങ്ങളില്‍ 570 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6238 പേരാണ്. പുതിയതായി 474 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1255 സാമ്ബിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 195 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 369 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 63 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 109 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ഭേദമായവർ 130

അജാനൂര്‍- 6 ബദിയഡുക്ക-2 ബേഡഡുക്ക-2 ചെമ്മനാട്-1 ചെങ്കള- 4 ചെറുവത്തൂര്‍- 9 എന്‍മകജെ-1 കള്ളാര്‍- 8 കാഞ്ഞങ്ങാട്- 17 കാറഡുക്ക- 1 കാസര്‍കോട്-2 കയ്യൂര്‍ ചീമേനി- 6 കിനാനൂര്‍ കരിന്തളം-6 കോടോംബേളൂര്‍- 6 കുംബഡാജെ- 1 കുമ്ബള-1
കുറ്റിക്കോല്‍-3 മധൂര്‍- 4 മടിക്കൈ- 5 മംഗല്‍പാടി- 2 മഞ്ചേശ്വരം-1 നീലേശ്വരം-12 പള്ളിക്കര-1 പനത്തടി-8 പുല്ലൂര്‍പെരിയ-5
പിലിക്കോട്- 3 പുത്തിഗെ-1 തൃക്കരിപ്പൂര്‍-5 ഉദുമ-1 വലിയപറമ്ബ-1 വെസ്റ്റ് എളേരി-5

NO COMMENTS