സി. ദിവാകരന്‍ എം.എല്‍.എ – പ്രമേയം അവതരിപ്പിച്ചു

320

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ത്തന്നെ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് സി. ദിവാകരന്‍ എം.എല്‍.എ. ജില്ലാ വികസന സമിതി യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചു. സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ. പിന്താങ്ങി.

NO COMMENTS