വയല്‍ നികത്തല്‍ നിയമലംഘനമെങ്കില്‍ കൊടി നാട്ടാനും അവകാശമുണ്ടെന്ന് കാനം രാജേന്ദ്രന്‍

279

തിരുവനന്തപുരം: പുനലൂരില്‍ പ്രവാസി വ്യവസായി സുഗതന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വയല്‍ നികത്തല്‍ നിയമലംഘനമെങ്കില്‍ കൊടി നാട്ടാനും അവകാശമുണ്ടെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. കൊടി നാട്ടിയതുകൊണ്ടാണ് സുഗതന്‍ ആത്മഹത്യ ചെയ്തതെന്ന് കരുതുന്നില്ല, ആത്മഹത്യയ്ക്ക് കാരണം എഐവൈഎഫ് ആണെങ്കില്‍ കേസെടുക്കാമെന്നും കാനം പറഞ്ഞു.

NO COMMENTS