പ്രവര്‍ത്തകര്‍ക്കു നേരെയുള്ള ആക്രമണം തുടര്‍ന്നാല്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന്‍ കെ.സുരേന്ദ്രന്‍

287

മലപ്പുറം : സമാധാനം ആഗ്രഹിച്ചതുകൊണ്ടു മാത്രമാണ് അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കുമ്ബോഴും ക്ഷമിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. ആജീവനാന്ത സമാധാനക്കരാറില്‍ ബി.ജെ.പി ഒപ്പിട്ടിട്ടില്ല. പ്രവര്‍ത്തകര്‍ക്കു നേരെയുള്ള ആക്രമണം തുടര്‍ന്നാല്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും സുരേന്ദ്രന്‍ തുറന്നടിച്ചു.

NO COMMENTS