മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര ; പിന്തുണയുമായി കെ.എം മാണി

216

തിരുവനന്തപുരം : വിവാദ ഹെലികോപ്റ്റര്‍ യാത്രയില്‍ മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി കെ.എം മാണി രംഗത്ത്.
എല്ലാ കാലത്തും മന്ത്രിമാര്‍ ഇത്തരം യാത്രകള്‍ നടത്താറുണ്ടെന്നും, ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് ചിലവാക്കിയ തുക പിന്നീട് തിരിച്ച് നല്‍കിയാല്‍ മതിയെന്നും മാണി വ്യക്തമാക്കി.

NO COMMENTS