ജലസേചന വകുപ്പ്: അന്തിമ മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ചു

13
Published sign on a wooden table in a room

ജലസേചന വകുപ്പിലെ മെക്കാനിക്കൽ വിഭാഗം രണ്ടാംതരം ഓവർസിയർമാരുടെയും ഡ്രെഡ്ജർ ക്ലീനർമാരുടെയും അന്തിമ മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ചു. ഓവർസിയർമാരുടെ 2018 ജനുവരി ഒന്നുമുതൽ 2019 ഡിസംബർ 31 വരെയുള്ളതും ഡ്രെഡ്ജർ ക്ലീനർമാരുടെ 2019 ജനുവരി ഒന്നുവരെയുള്ള പട്ടികയുമാണ് പ്രസിദ്ധീകരിച്ചത്.

www.irrigation.kerala.gov.in ലും കേരള ഗസറ്റിലും ലഭിക്കും.

NO COMMENTS