പെരുമ്പാവൂരില്‍ നാളെ ഹര്‍ത്താല്‍

228

പെരുമ്പാവൂര്‍: ദേശീയ പാതയോരത്തെ മദ്യശാല പെരുമ്പാവൂരിലേക്കു മാറ്റി സ്ഥാപിച്ചതില്‍ പ്രതിഷേധിച്ച് പെരുമ്പാവൂരില്‍ നാളെ ഹര്‍ത്താല്‍. ജനകീയ സമര സമിതിയാണ് വ്യാഴാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

NO COMMENTS