സ്വര്‍ണ വിലയില്‍ മാറ്റമില്ല

224

കൊച്ചി: സ്വര്‍ണ വിലയില്‍ മാറ്റമില്ല. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വില മാറ്റമില്ലാതെ തുടരുന്നത്. പവന് 22,000 രൂപയിലും ഗ്രാമിന് 2,750 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

NO COMMENTS