സംഘടനയുടെ ഭാഗമാകാനില്ലെന്ന് ദീലീപ് ; അമ്മയ്ക്ക് കത്തയച്ചു

169

കൊച്ചി : താര സംഘടനയായ അമ്മയുടെ ഭാഗമാകാനില്ലെന്ന് ചൂണ്ടിക്കാട്ടി നടന്‍ ദീലീപ് സംഘടനാ ഭാരവാഹികള്‍ക്ക് കത്തയ്ച്ചു. സംഘടനയുടെ പേര് പറഞ്ഞ് തന്നെ അപമാനിക്കുന്നതില്‍ സങ്കടമുണ്ടെന്നും ദീലീപ് വ്യക്തമാക്കി. ദീലീപിനെ സംഘടനയില്‍ തിരിച്ചെടുക്കുന്നതിനെതിരെ പ്രതിഷേധിച്ച് നാലു നടിമാര്‍ സംഘടനയില്‍ നിന്ന് രാജി വെച്ചിരുന്നു.

NO COMMENTS