സം​വി​ധാ​യ​ക​ന്‍ ആ​ഷി​ഖ് അ​ബു​വി​ന്‍റെ പി​താ​വ് സി.​എം. അ​ബു നി​ര്യാ​ത​നാ​യി.

186

കൊ​ച്ചി: സം​വി​ധാ​യ​ക​ന്‍ ആ​ഷി​ഖ് അ​ബു​വി​ന്‍റെ പി​താ​വ് സി.​എം. അ​ബു നി​ര്യാ​ത​നാ​യി. കൊ​ച്ചി റി​നൈ മെ​ഡിസി​റ്റി​യി​ല്‍ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. ക​ബ​റ​ട​ക്കം ബു​ധ​നാ​ഴ്ച രാ​വി​ലെ 11ന് ​ഇ​ട​പ്പ​ള്ളി ജു​മാ മ​സ്ജി​ദി​ല്‍.

NO COMMENTS