തൃശൂരിൽ കാറിടിച്ച് രണ്ട് കുട്ടികൾ മരിച്ചു

166

തൃശൂർ : തൃശൂരിൽ കാറിടിച്ച് രണ്ട് കുട്ടികൾ മരിച്ചു. അമൽ, ആദിൽ എന്നിവരാണ് മരിച്ചത്. ചാവക്കാട് മണ്ണന്തല വിശ്വനാഥ ക്ഷേത്രത്തിനു സമീപത്തുവെച്ചാണ് കുട്ടിയെ കാറിടിച്ചു തെറിപ്പിച്ചത്. മരിച്ച മറ്റൊരു കുട്ടി കാറിൽ ഉണ്ടായിരുന്നതാണ്. നാട്ടുകാർ കുട്ടികളെ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

NO COMMENTS