കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിടുമെന്ന് സുപ്രീം കോടതി

162

ന്യൂഡല്‍ഹി : കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിടുമെന്ന് സുപ്രീം കോടതി. അതിന് മുമ്പ് കുട്ടികള്‍ നല്‍കിയ ഫീസിന്റെ വിവരങ്ങള്‍ അടങ്ങിയ രേഖ സമര്‍പ്പിക്കാന്‍ പ്രവേശന മേള്‍നോട്ട സമിതിയോട് കോടതി ആവശ്യപ്പെട്ടു. ഇത് പരിശോധിച്ച ശേഷം അന്വേഷണ കാര്യത്തില്‍ ഉത്തരവിറക്കുമെന്ന് വ്യക്തമാക്കിയ കോടതി
കേസ് പരിഗണിക്കുന്നത് അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി.

NO COMMENTS