സ്‌കൂള്‍ ബസ് അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു

214

തിരുവനന്തപുരം: മണ്ണന്തല കേരളാദിത്യപുരത്ത് സ്‌കൂള്‍ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ പരിക്കേറ്റ ഇരുചക്രയാത്രക്കാരന്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുകുമാരന്‍ നായരാണ് എന്നയാളാണ് മരിച്ചത്. നിയന്ത്രണം വിട്ട ബസ് സുകുമാരന്‍ നായര്‍ സഞ്ചരിച്ച ഇരുചക്രവാഹനത്തില്‍ ഇടിച്ചുകയറുകയായിരുന്നു.

NO COMMENTS