ആറ്റിങ്ങലില്‍ ടിപ്പര്‍ ബൈക്കിലിടിച്ച്‌ വിദ്യാര്‍ഥിനി മരിച്ചു

315

ആ​റ്റി​ങ്ങ​ല്‍: ചിറയന്‍കീഴ് റോഡില്‍ ടിപ്പര്‍ ബൈക്കിലിടിച്ച്‌ വിദ്യാര്‍ഥിനി മരിച്ചു. കി​ഴു​വി​ലം കു​റ​ക്ക​ട ശാ​ന്താ നി​വാ​സി​ല്‍ അ​നു​പ​മ (19) ആ​ണ് മ​രിച്ചത്.​ രാ​വി​ലെ കോ​ള​ജിലേക്ക് സ​ഹോ​ദ​ര​നോ​ടൊ​പ്പം പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.

NO COMMENTS