ശബരിമലയില്‍ പൊലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കാന്‍ നിര്‍ദേശം

204

പത്തനംതിട്ട : ശബരിമലയില്‍ പൊലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കാന്‍ ഐജി വിജയ് സാക്കറെയുടെ നിര്‍ദേശം. ബെല്‍റ്റും തൊപ്പിയും ധരിച്ച് ഇന്‍സേര്‍ട്ട് ചെയ്ത് തന്നെ നില്‍ക്കണം. പതിനെട്ടാം പടിയിലും സോപാനത്തിലും മാത്രം ഇളവ് നല്‍കിയിട്ടുണ്ടെന്നും അദേഹം അറിയിച്ചു.

NO COMMENTS