ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിക്കുമെന്നും രഹ്ന ഫാത്തിമ

194

കൊച്ചി : ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിക്കുമെന്നും രഹ്ന ഫാത്തിമ.
തെറ്റ് ചെയ്തിട്ടില്ലെന്ന് ബോദ്ധ്യമുണ്ടെന്നും രഹന പറഞ്ഞു. ശബരിമല വിഷയത്തില്‍ മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി രെഹ്ന ഫാത്തിമ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയ വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു രഹ്ന ഫാത്തിമ.

NO COMMENTS