കൊല്ലത്ത് എന്‍എസ്എസ് കരയോഗത്തിന് നേര്‍ക്ക് ആക്രമണം

184

കൊല്ലം : കൊല്ലം പരവൂർ പൂതക്കുളത്ത് എൻഎസ്എസ് കരയോഗത്തിന് നേർക്ക് ആക്രമണം. പൂതക്കുളം ഇടവെട്ടം 3638 നമ്പർ കരയോഗത്തിന് നേർക്കാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രിയാണ് ആക്രമണം നടന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

NO COMMENTS