ലിഗയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് കൈ​മാ​റി

253

തിരുവനന്തപുരം : വിദേശ വനിതാ ലിഗയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് കൈ​മാ​റി. പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ന്ന് ഒ​രാ​ഴ്ച​യ്ക്ക് ശേ​ഷ​മാ​ണ് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഐ​ജി. മ​നോ​ജ് എ​ബ്ര​ഹാ​മി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ പി.​പ്ര​കാ​ശ്, ഡി​സി​പി ജ​യ​ദേ​വ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ലി​ഗ​യു​ടെ ക​ഴു​ത്തി​ലെ ത​രു​ണാ​സ്ഥി​ക​ള്‍ പൊ​ട്ടി​യി​ട്ടു​ള്ള​താ​യി പോ​സ്റ്റു​മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇത് ക​ഴു​ത്ത് ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​താ​ക​മെ​ന്ന പോ​ലീ​സ് നി​ഗ​മ​ന​ത്തെ കൂ​ടു​ത​ല്‍ ശക്തിപ്പെടിത്തുന്നു.

NO COMMENTS