സെന്‍സെക്സ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

629

സെന്‍സെക്സ് 257 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു ബിഎസ്‌ഇയിലെ 1325 കമ്ബനികളുടെ ഓഹരികള്‍ നഷ്ടത്തിലും 1236 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലുമായിരുന്നു.
ഇന്‍ഫോസിസ് നാല് ശതമാനം നഷ്ടമുണ്ടാക്കി.
ഐടിസി, എച്ച്‌ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, എല്‍ആന്റ്ടി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയവ നഷ്ടത്തിലും റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഒഎന്‍ജിസി, എന്‍ടിപിസി, കോള്‍ ഇന്ത്യ, സിപ്ല തുടങ്ങിയവ നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്.