വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു.

148

സ​നാ: യെ​മ​നി​ല്‍ സൗ​ദി സ​ഖ്യ​സേ​ന ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. ഒ​രാ​ള്‍​ക്ക് പ​രി​ക്കേ​റ്റു. സ​നാ​യി​ല്‍ നി​ന്ന് 30 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള നെ​ഹം ജി​ല്ല​യി​ലെ വീ​ടാ​ണ് ആ​ക്ര​മ​ണ​ത്തി​ല്‍ ത​ക​ര്‍​ന്ന​ത്. യെ​മ​നി​ല്‍ സാ​ധാ​ര​ണ​ക്കാ​ര്‍ കൊ​ല്ല​പ്പെ​ടു​ന്ന​തി​നെ​തി​രെ അ​റ​ബ് സ​ഖ്യ​ത്തി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധ​മു​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ സം​ഭ​വം. ആ​ഭ്യ​ന്ത​ര​യു​ദ്ധ​ത്തി​ല്‍ ഇ​തു​വ​രെ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് സാ​ധാ​ര​ണ​ക്കാ​ര്‍ കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട്.

NO COMMENTS