18നും 44നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സിനേഷൻ ആരംഭിച്ചു

41

കാസറകോട് : ജില്ലയിൽ 18 വയസ്സിനും 44 വയസ്സിനുമിടയിൽ പ്രായമുള്ളവർക്കുള്ള വാക്സിനേഷൻ തിങ്കളാഴ്ച ആരംഭിച്ചു. ചെറുവത്തൂർ സാമൂഹികാരോഗ്യ കേന്ദ്രം, പ്രാഥമികാരോഗ്യ കേന്ദ്രം പള്ളിക്കര എന്നിവിടങ്ങളിൽ ഈ വിഭാഗത്തിൽപ്പെട്ടവർക്ക് വാക്സിനേഷൻ നൽകി.

NO COMMENTS