യു.എ.ഇ ആശുപത്രിയിൽ ഒഴിവ്

255

തിരുവനന്തപുരം : യു.എ.ഇയിലെ പ്രമുഖ ആശുപത്രിയിൽ രണ്ടു വർഷം പ്രവൃത്തിപരിചയമുളള സി.എസ്.എസ്.ഡി ടെക്‌നിഷ്യനെയും നാലു വർഷം പ്രവൃത്തിപരിചയമുളള സി.എസ്.എസ്.ഡി എയ്ഡിനെയും തെരഞ്ഞെടുക്കുന്നു. ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം gcc@odepc.in ൽ ഒക്‌ടോബർ നാലിനികം അയയ്ക്കണം. വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in. ഫോൺ: 0471-2329440/41/42.

NO COMMENTS