വി ടി ബല്‍റാമിന്‍റെ നാവ് പിഴുതെടുക്കുമെന്ന് സിപിഎം നേതാവ്

238

പാലക്കാട്: സിപിഎം നേതാക്കളെപ്പറ്റി എന്തെങ്കിലും പറഞ്ഞാല്‍ വി ടി ബല്‍റാം എംഎല്‍എയുടെ നാവ് പിഴുതെടുക്കുമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം ചന്ദ്രന്‍. വി എസ് അച്യുതാനന്ദനെതിരെ അസംബ്ലിയില്‍ നാവുയര്‍ത്താന്‍ ബല്‍റാമിന് ധൈര്യമുണ്ടോയെന്നും അദ്ദേഹം വെല്ലുവിളിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിലാണ് ഇങ്ങനെയെല്ലാം പറയുന്നതെങ്കില്‍ ആ സ്വാതന്ത്ര്യം അനുവദിക്കില്ലെന്നും എം ചന്ദ്രന്‍ പറഞ്ഞു.

NO COMMENTS