ഗുജറാത്തിൽ മൂന്ന് നില കെട്ടിടം തകർന്ന് നിരവധി പേർ കുടുങ്ങി കിടക്കുന്നു

264

ഗുജറാത്ത് ; മൂന്ന് നില കെട്ടിടം തകർന്ന് വീണ് നിരവധി പേർ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്. ഗുജറാത്തിലെ വൽസാദ് ജില്ലിയിലെ വാപിയിലാണ് സംഭവം. പോലീസും ഫയർഫോഴ്‌സും രക്ഷാപ്രവർത്തനം തുടരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

NO COMMENTS