ഹൈക്കോടതി ഉത്തരവിനെതിരെ തോമസ് ചാണ്ടി സുപ്രീം കോടതിയിലേക്ക്

202

കൊച്ചി : കായര്‍ കയ്യേറ്റ ആരോപണത്തില്‍ ഹൈക്കോടതി ഉത്തരവിനെതിരെ മന്ത്രി തോമസ് ചാണ്ടി സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യുന്നതിനായാണ് മന്ത്രി സുപ്രീം കോടതിയെ സമീപിക്കുന്നത്. ഇതിനായി ചൊവ്വാഴ്ച തന്നെ ചാണ്ടി ന്യൂഡല്‍ഹിയിലേക്ക് പുറപ്പെടും. തോമസ് ചാണ്ടിയുടെ ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ച തള്ളിയിരുന്നു.

NO COMMENTS