തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാര്‍ സ്വയം നിരീക്ഷണത്തില്‍.

47

തിരുവനന്തപുരം: നഗരസഭയിലെ ഏഴ് കൗണ്‍സിലര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോര്‍പറേഷന്‍ മേയര്‍ കെ ശ്രീകുമാര്‍ സ്വയം നിരീക്ഷണത്തില്‍ പോയി .ന​ഗരസഭയിലെ 7 കൗണ്‍സിലര്‍മാര്‍ക്കും മേയറോടൊപ്പം യോ​ഗത്തില്‍ പങ്കെടുത്ത രണ്ട് സ്റ്റാന്റി​ങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടും മേയറും ജീവനക്കാ രും ക്വാറന്റീനില്‍ പോയില്ലെന്ന് ആരോപണം ഉയര്‍ന്നിരിക്കെയാണ് മേയര്‍ സ്വയം നിരീക്ഷണത്തില്‍ പോയത് .ഉള്ളൂര്‍, വട്ടിയൂര്‍ക്കാവ് സബ് ഓഫീസുകള്‍ അടച്ചിട്ടും മേയര്‍ തലസ്ഥാനത്ത് കറങ്ങി നടക്കുന്നു എന്നായിരുന്നു ആക്ഷേപം.

NO COMMENTS